Ahead of the crucial semi-final clash between India and Bangladesh at Birmingham, there is plenty of talk in the Bangladesh camp about the match. According to a National Media, the Bangladesh camp believes that Yuvraj Singh is India’s weakest link.
ഇന്ത്യന്‍ ടീമിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയെ കണ്ടെത്തിയിരിക്കുന്നു ബംഗ്ലാദേശ് എന്നാണ് പുതിയ വാര്‍ത്ത.
ഇന്ത്യടുഡേ റിപ്പോര്‍ട്ട് പ്രകാരം യുവരാജ് സിങ്ങ് ആണ് ഇന്ത്യന്‍ നിരയിലെ "വീക്കസ്റ്റ് ലിങ്ക്". ഫീല്‍ഡിങ്ങില്‍ ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും മോശമായി ചെയ്യുന്നത് യുവരാജാണ് എന്നാണ് ബംഗ്ലാദേശിന്‍റെ വീഡിയോ പഠനങ്ങള്‍ പറയുന്നത്.